Skip to main content

അസാപ്പ് - പ്രോഗ്രാം എക്‌സിക്യുട്ടീവ്

സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത - പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമായ അസാപ്പിന്റെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് എം. ബി. എ. യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 13, ശമ്പളം 10,000 രൂപ.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി സട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന് രാവിലെ 10.30 ന്  ഗവണ്‍മെന്റ് കോളേജ് മലപ്പുറം അസാപ്പ് ഓഫീസില്‍ എത്തണം.  9495999663, 9495999748.

 

date