Skip to main content

ജില്ലാ പദ്ധതി: ഉപസമിതി 19 ന്

ജില്ലാ പദ്ധതി  അന്തിമമാക്കി പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട്  ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ഏപ്രില്‍ 19 ന് വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date