Post Category
കളമശേരി വനിത ഐ.ടി.ഐ യില്‍ ഒഴിവ്
കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി വനിത ഐ.ടി.ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പരീമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്ന് (ഡിസംബര്‍ 9) വൈകിട്ട് മൂന്നു വരെ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
date
- Log in to post comments