Skip to main content

വിരമിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗം കെ. ജോസ് സിറിയക് വിരമിച്ചു.  ട്രൈബ്യൂണല്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.    സര്‍ക്കാര്‍ ജീവനക്കാരുടെയും, കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി ജീവനക്കാരുടേയും സര്‍വ്വീസ് സംബന്ധമായതും, പി.എസ്.സി വഴിയുമുള്ള നിയമനങ്ങളെ സംബന്ധിച്ചുള്ള നിരവധി സുപ്രധാന വിധികള്‍ അദ്ദേഹത്തിന്റെ കാലയളവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.1429/18

date