Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: മൂവാറ്റുപുഴഐ.സി.ഡി.എസ്ഓഫീസ് ആവശ്യത്തിനായി 2018-19 വര്‍ഷം കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ð നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുള്ളമുദ്രവെച്ചടെന്‍ഡറുകള്‍ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് നാലിന് വൈകിട്ട് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ആഫീസ #ുമായി ബന്ധപ്പെടുക. ഫോണ്‍  0484- 2786680 

 

date