Post Category
സിറ്റിംഗ് നടത്തും
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന് സിറ്റിംഗ് ഏപ്രില്‍ 26ന് രാവിലെ 10 മുതല്‍ ഒരു മണിവരെ കാസര്‍കോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതികള്‍ സ്വീകരിക്കും. പരാതികള്‍ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളിലോ മുന്‍കൂറായി അയയ്ക്കാം.
date
- Log in to post comments