Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ 2018-19 വര്‍ഷം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ മെയ് എട്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2260128.  

date