Skip to main content

നഷ്ടപ്പെട്ടു

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനമായ സുമോ വിക്ടയുടെ (രജിസ്റ്റര്‍ നമ്പര്‍: കെ.എല്‍. 01 എ.വി 4648) അസല്‍ ആര്‍.സി. ബുക്ക് നഷ്ടപ്പെട്ടു.  ലഭിക്കുന്നവര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കൊച്ചാര്‍ റോഡ്, കിളളിപ്പാലം, ചാല പി.ഒ, തിരുവനന്തപുരം 695036, എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2472302.

പി.എന്‍.എക്‌സ്.1485/18

date