Post Category
കുടിശ്ശിക നിവാരണവും അംഗങ്ങളെ ചേര്‍ക്കലും
ചെങ്കല്‍ ഗ്രാമ പഞ്ചായത്ത് (ഉദിയന്‍കുളങ്ങര) ഓഫീസില്‍ ഇന്ന് (ഏപ്രില്‍ 24) കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ഡിവിഷന്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ സിറ്റിംഗ് നടത്തും. ഇതോടനുബന്ധിച്ച് 2000 മുതലുള്ള കുടിശ്ശികയും സ്വീകരിക്കും. നെയ്യാറ്റിന്‍കര, പാറശ്ശാല, പരശുവയ്ക്കല്‍, പെരുങ്കടവിള തുടങ്ങിയ വില്ലേജുകളില്‍ ഉള്ളവര്‍ക്ക് കുടിശ്ശിക അടയ്ക്കുവാന്‍ അവസരം ഉണ്ടായിരിക്കും.
പി.എന്‍.എക്‌സ്.1490/18
date
- Log in to post comments