Skip to main content

കള്‍ച്ചറല്‍ കമ്മറ്റി യോഗം ഇന്ന്

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമി പരിസരത്ത് നടത്തുന്ന പ്രദര്‍ശന-വിപണന മേളയുടെ കള്‍ച്ചറല്‍ കമ്മിറ്റിയോഗം ഇന്ന്(24) ചേരും. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ വൈകുന്നേരം നാലിന് നടക്കുന്ന യോഗത്തില്‍ കമ്മിറ്റി അംഗങ്ങളും ബന്ധപ്പെട്ടവരും പങ്കെടുക്കണമെന്ന്് ചെയര്‍മാര്‍ പ്രൊഫ: കെ.പി ജയരാജന്‍ അറിയിച്ചു.
 

date