Post Category
പ്രവാസി ഭാരതീയര്‍ കമ്മീഷന്റെ സിറ്റിംഗ് 26ന്
പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് ഈ മാസം 26ന് രാവിലെ 10 മുതല്‍ ഒരു മണിവരെ കാസര്‍കോട് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികള്‍ കമ്മീഷന്‍ നേരിട്ട് സ്വീകരിക്കും പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ ിൃശരീാാശശൈീി@സലൃമഹമ.ഴീ്.ശി, ലെര്യരീാിെ.ിൃശ@സലൃമഹമ.ഴീ്.ശി എന്നീ ഇമെയില്‍ വിലാസത്തിലോ പരാതികള്‍ മുന്‍കൂട്ടി അയക്കാം.
date
- Log in to post comments