Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പരപ്പ ഐസിഡിഎസ് പ്രോജക്ടിലേക്ക് 2018-19 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കാര്‍/ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. സ്റ്റോക്ക് പര്‍ച്ചേസ് മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും ടെണ്ടര്‍. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് നാല് ഉച്ചയ്ക്ക് ഒരു മണി വരെ. വിശദ വിവരങ്ങള്‍ക്ക് പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോ 04672255161 ,9744412797.
                     

date