Skip to main content

ഗ്രാമസ്വരാജ് അഭിയാന്‍: പിാേക്ക വിഭാഗക്കാര്‍ക്കുള്ള സൗജന്യ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കം

ജില്ലയിലെ ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള സൗജന്യ സഹായ ക്യാമ്പിന് വിവിധ ഇടങ്ങളില്‍ തുടക്കമായി.  ഗ്രാമസ്വരാജ് അഭിയാന്‍ യോജന പദ്ധതി പ്രകാരം പിാേക്ക വിഭാഗങ്ങള്‍ കൂടുതലുള്ള വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയിലെ ക്യാമ്പുകള്‍ നടക്കുക. ആദ്യഘ' പ്രവര്‍ത്തനങ്ങള്‍ക്ക് പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരത്താണ് തുടക്കമായത്. ചിത്തിരപുരത്താരംഭിച്ച സൗജന്യ ക്യാമ്പ് അടിമാലി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ ഉദ്ഘാടനം ചെയ്തു.അടിമാലി 'ോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പ്രവീ വാസുവാണ് ക്യാമ്പുകളുടെ മേല്‍നോ'ം വഹിക്കുത്. മെയ് 5 വരെ നടക്കു സൗജന്യ സഹായ ക്യാമ്പ് പിാേക്ക വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപെടുത്തി പുരോഗതിയിലേക്കെത്തിക്കുകയെ ലക്ഷ്യത്തോടെയാണ് നടക്കുത്. സൗജന്യ ബാങ്ക് അക്കൗണ്ട്,ആരോഗ്യ ഇന്‍ഷുറന്‍സ്,സൗജന്യ ഗ്യാസ് കണക്ഷന്‍ എിവക്കുള്ള അപേക്ഷകള്‍ ദുര്‍ബല വിഭാഗക്കാര്‍ക്ക് ക്യാമ്പില്‍ നേരി'െത്തി സമര്‍പ്പിക്കാം.സംസ്ഥാന തലത്തില്‍ 14 വില്ലേജുകളാണ് ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍ നടത്തുതിനായി തിരഞ്ഞെടുത്തി'ുള്ളത്. ഇടുക്കി ജില്ലയില്‍ അടിമാലി,ദേവികുളം,അഴുത എീ 'ോക്കുകളില്‍ ഉള്‍പെടു 8 വില്ലേജുകളില്‍ ക്യാമ്പുകള്‍ നടക്കും. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നടക്കു ക്യാമ്പുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിലെയും   ധനമന്ത്രാലയിലത്തിലെയും ഉദ്യോഗസ്ഥരായ ഇന്ദു നായര്‍(ഐ ആര്‍ എ എസ്)വര്‍ഗീസ് തോമസ്(ഐ ആര്‍  എ എസ്) എിവരെ ചുമതലപ്പെടുത്തിയുണ്ട്.എ'ു വില്ലേജുകളിലും നടക്കു ക്യാമ്പുകള്‍ ഇവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.കൂടാതെ ക്യാമ്പുകളില്‍ എത്തുവര്‍ക്കായി പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ നടത്താനും സംഘാടകര്‍ തീരുമാനിച്ചി'ുണ്ട്.

 

date