Post Category
മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
2018-19 അധ്യയന വര്‍ഷം ജില്ലയി ഒഴിവു വരുന്ന ഗവ.പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ അര്‍ഹതയുള്ള അധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാപട്ടിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിന്‍മേല്‍ പരാതികളോ അപാകതളോ ഉണ്ടെങ്കില്‍ മെയ് 5 നകം നിയന്ത്രണ ഉദേ്യാഗസ്ഥന്റെ അഭിപ്രായത്തോട് കൂടി കത്ത് സമര്‍പ്പിക്കണം.
date
- Log in to post comments