ക'പ്പന നഗരസഭയില്‍ മഹിളാ ആരോഗ്യ സമിതി പ്രവര്‍ത്തനമാരംഭിച്ചു
കോളനികളും ചേരികളും കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുതിനായി മഹിളാ ആരോഗ്യ സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വാഴവര അര്‍ബന്‍ പി.എച്ച്.സി യുടെ മേല്‍നോ'ത്തിലാണ് സമിതികള്‍ പ്രവര്‍ത്തിക്കുത്. 50 മുതല്‍ 100 വീടുകള്‍ വരെ ഒരാള്‍ എ നിലയില്‍ 10 പേരടങ്ങു 22 സമിതികള്‍ നിലവില്‍ രൂപീകരിച്ചു കഴിഞ്ഞു. പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നഗരസഭയുടെയും പ്രവര്‍ത്തനങ്ങളില്‍ സമിതിയുടെ സഹകരണം ഉറപ്പ് വരുത്തും. പെ'ുണ്ടാകു ആരോഗ്യ പ്രശ്നങ്ങളില്‍ ചിലവുകള്‍ നിര്വഹിക്കുതിനായി അയ്യായിരം രൂപ വീതം ഓരോ സമിതികള്‍ക്കും നല്‍കും.
സമിതി പ്രസിഡന്റ്, സെക്ര'റി എിവര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. എന്‍.യു.എച്ച്.എം കോര്‍ഡിനേറ്റര്‍ സോണിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ആശാവര്‍ക്കര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍ ജോസഫ് ക്ലാസ് നയിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സ ഗ്രേസ്മേരി ടോമിച്ചന് എിവര്‍ പ്രസംഗിച്ചു.
- Log in to post comments