മെയ്ദിന കായികമേള കാഞ്ഞാറിലും മൂലമറ്റത്തുമായി നടക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗസിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലേബര്‍ ഡിപ്പാര്‍'്‌മെന്റിന്റെയും വിവിധ ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ ഈ വര്‍ഷത്തെ ജില്ലാതല മെയ്ദിന കായികമേള മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ടിലും, കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് സ്റ്റേഡിയത്തിലുമായി നടക്കും. ലോക തൊഴിലാളിദിനമായ മെയ് 1-നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുത്. വോളീബോള്‍ മത്സരങ്ങള്‍ (പുരുഷന്മാര്‍) കാഞ്ഞാര്‍ വിജിലന്റ് സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ (പുരുഷന്മാര്‍) മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
മത്സരങ്ങളില്‍ വിജയികളാകു ടീമുകള്‍ക്ക് യഥാക്രമം 2,001 രൂപാ, 1,501 രൂപാ എീ പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുതാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ അംഗീകൃത തൊഴിലാളി യൂണിയന്‍ മുഖേനയോ, കമ്പനി/വ്യവസായ സ്ഥാപന മേലധികാരികള്‍ മുഖേനയോ 2018 ഏപ്രില്‍ 30 ന് വൈകി'് 5 മണിക്ക് മുമ്പായി സെക്ര'റി, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍, ന്യു ഫിഷ് മാര്‍ക്കറ്റിനു സമീപം, തൊടുപുഴ.പി.ഒ., -685584 എ വിലാസത്തില്‍ തപാല്‍ മുഖേനയോ, ശറൗസസശുെീൃെേരീൗിരശഹ@ഴാമശഹ.രീാ എ ഇമെയില്‍ ഐഡിയിലോ എന്‍ട്രികള്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്:04862 223236.
- Log in to post comments