Post Category
പ്രോജക്ട് ഓഫീസര്‍; അഭിമുഖം 14 ന്
അലര്‍ജി രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സയില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫീസറെ(എം ഡി) നിയമിക്കും. അഭിമുഖം ജനുവരി 14 ന് രാവിലെ 11 ന് തേവള്ളി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) നടക്കും. യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എച്ച് എം എസും, എം ഡി(ഹോമിയോ)യും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും.
(പി.ആര്‍.കെ നമ്പര്‍ 87/2021)
date
- Log in to post comments