Post Category
ജനകീയസമിതി ജില്ലാതലയോഗം
അനധികൃതമദ്യ നിര്‍മ്മാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുളള ജനകീയ സമിതിയുടെ ജില്ലാതല യോഗം ഏപ്രില്‍ 28 രാവിലെ 10ന് കളക്ടറുടെ ചേമ്പറില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്‍-773/18)
date
- Log in to post comments