Post Category
തീയതി നീട്ടി
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് എന്നിവയുടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി. വിശദ വിവരങ്ങള്‍ 0474-2744447 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 142/2021)
date
- Log in to post comments