Skip to main content

ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം :  തെളിവെടുപ്പ് 21-ന് എറണാകുളത്ത്

 
ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍  മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 21.01.2021-ന്   രാവിലെ 10.30  മണിക്ക് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  
തെളിവെടുപ്പ് യോഗത്തില്‍ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം..

date