Post Category
അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കല്‍: താലൂക്ക്തല അദാലത്ത്.
അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് താലൂക്ക് തലത്തില്‍ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും. ക്രമവല്‍ക്കരണം നടത്തുന്നതിനുള്ള അപേക്ഷ വ്യക്തമായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുഖേന മെയ് 15നകം ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കണം.
date
- Log in to post comments