Post Category
മസ്റ്ററിംഗ് നടത്തണം
ഭാഗ്യക്കുറി ക്ഷേമനിധി പെന്ഷന് അനുവദിച്ചിട്ടുള്ള ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ഫെബ്രുവരി 10 നകം അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.188/2021)
date
- Log in to post comments