Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ആറുമാസത്തെ പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. അപേക്ഷാ ഫോം https://srccc.in/download ലിങ്കിലും വിവരങ്ങള്‍ www.srccc.in സൈറ്റിലും 9447683169 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.208/2021)
date
- Log in to post comments