Post Category
അക്കേഷ്യ മരം വില്‍ക്കുന്നു
കൊട്ടാരക്കര സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതിക്ക് ദോഷകരമായി നില്‍ക്കുന്ന 90 അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യുന്നു. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2623900, 9447280570 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.209/2021)
date
- Log in to post comments