Skip to main content

ലേലം ചെയ്യും

 
കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം പ്രകാരം പിടിച്ചെടുത്ത് കുമ്പള പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുളള   വാഹനങ്ങള്‍ മെയ് 18 ന് രാവിലെ 11 ന് മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.  കെഎല്‍ 18 ജി-6257, കെഎല്‍-14 എഫ്-1388 എംജിവിടിപ്പര്‍ എന്നിവയാണ് ലേലം ചെയ്യുന്ന വാഹനങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരില്‍ നിന്നും  ദര്‍ഘാസുകള്‍ 17 ന് വൈകുന്നേരം  അഞ്ച് മണി വരെ മഞ്ചേശ്വരം താലൂക്കാഫീസില്‍  സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 244044.
 

date