Skip to main content

സൗജന്യ സായാഹ്ന പി ജി ഡി സി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കൊച്ചി:   സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍  കലൂരില്‍ ആരംഭിക്കുന്ന സൗജന്യ സായാഹ്ന പി ജി ഡി സി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിഗ്രി കഴിഞ്ഞവരും മൂന്നു ലക്ഷം താഴെ വരുമാനമുള്ള ഒബിസി വിഭാഗത്തില്‍ പെട്ടവരോ ഒരു  ലക്ഷത്തില്‍ താഴെ വരുമാനമുള്ള ജനറല്‍ / മറ്റു സംവരണ വിഭാഗത്തില്‍ പെട്ടവരോ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2985252

date