Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കണം

കേരള ഷോപ്‌സ് ആന്റ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കൊല്ലം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങള്‍, കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം രജിസ്‌ട്രേഷനുള്ള വാഹന ഉടമകളും 2021 ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ www.lcas.lc.kerala.gov.in     സൈറ്റിലോ ചെയ്യണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2795177.
(പി.ആര്‍.കെ നമ്പര്‍.284/2021)

 

date