Post Category
വാഹന ടെണ്ടര്‍
എറണാകുളംകാക്കനാട് കളക്ടറേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെആവശ്യത്തിന് 2021 മാര്‍ച്ച് മാസം മുതല്‍ 2 വര്‍ഷ കാലയളവിലേക്ക് 1 ബൊലേറോ വാഹനം കോണ്‍ട്രാക്ട്അടിസ്ഥാനത്തില്‍ ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ ആഫീസ് പ്രവര്‍ത്തി സമയത്ത് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് നേരിട്ടും, 04842429130 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാണ്.
date
- Log in to post comments