Post Category
പ്രവേശന പരീക്ഷ 19 ന്
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയ വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി നടത്തുന്ന പ്രവേശന പരീക്ഷ ഈ മാസം 19 ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ 19 ന് രാവിലെ 9.30 ന് അഡ്മിറ്റ് കാര്‍ഡുമായി ഹാജരാകണം. അഡ്മിറ്റ് കാര്‍ഡ് ംംം.ി്‌വെൂ.ീൃഴ , ംംം.ി്‌മെറാശശൈീിരഹമിൈശില.ശി എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഇതുവരെയും അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ നവോദയവിദ്യാലയത്തില്‍ നിന്ന് 18 ന് മുമ്പ് നേരിട്ട് കൈപ്പറ്റണം.
date
- Log in to post comments