Post Category
ദിഷ മീറ്റിംഗ് ഇന്ന്
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന് രൂപീകരിച്ച ഡിസ്ട്രിക്ട് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് ഇന്ന് (8) രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പി.കരുണാകരന്‍ എം.പി യോഗത്തില്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments