Post Category
സേവനങ്ങള്‍ ലഭ്യമായിരിക്കില്ല
നാളെ (9) ജില്ലാ രജിസ്ട്രാര്‍ ജില്ലാ ആസ്ഥാനത്ത് ഹാജരില്ലാത്തതിനാല്‍ ഓഫീസില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍, അണ്ടര്‍വാല്വേഷന്‍ തീര്‍പ്പാക്കല്‍, പരാതി ഹിയറിംഗ്, അഡ്ജുഡിക്കേഷന്‍, സ്‌പെഷ്യല്‍ മാര്യേജ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.
date
- Log in to post comments