Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: സാമൂഹ്യനീതി വകുപ്പിന് കീഴിലുളള പളളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2018-19 സാമ്പത്തിക വര്‍ഷം കരാറടിസ്ഥാനത്തില്‍ ഒരു കാര്‍ വാടകയ്ക്ക് ഓടിക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 11-ന് വൈകിട്ട് മൂന്നു വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2237276.

date