Post Category
സ്കോള്‍ കേരള; പ്ലസ് വണ്‍ ന് അപേക്ഷിക്കാം
സ്കോള്‍ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് സ്കോള്‍ കേരള ജില്ലാ ഓഫീസുകള്‍ വഴി ഫെബ്രുവരി 16 വരെ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദിഷ്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2798982.
(പി.ആര്.കെ നമ്പര്‍.319/2021)
date
- Log in to post comments