Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 15 ന്

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 15 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍.352/2021)

date