Skip to main content

പീരുമേട് എം.ആര്‍.എസ് : പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

'ികജാതി വികസന വകുപ്പിന് കീഴില്പീരുമേട് പ്രവര്ത്തിക്കു ഗവ. മോഡല്റസിഡന്ഷ്യല്സ്കൂളില്‍  2018-19       അധ്യയന വര്ഷത്തേക്ക് പ്ലസ് പ്രവേശനത്തിന് 'ികജാതി വിഭാഗം വിദ്യാര്ത്ഥികളില്നി് അപേക്ഷ ക്ഷണിച്ചു. 10 ശതമാനം സീറ്റ് മറ്റ് പിാേക്ക വിഭാഗം വിദ്യാര്ത്ഥികള്ക്കായി സംവരണം ചെയ്തിരിക്കുു. അപേക്ഷാഫോറം സ്കൂളില്നിും ജില്ലയിലെ എല്ലാ 'ോക്ക് 'ികജാതി വികസന ഓഫീസുകളില്നിും ലഭിക്കും. അപേക്ഷയോടൊപ്പം മാര്ക്ക് ലിസ്റ്റിന്റെ പകര്പ്പ്, ആറ് മാസത്തിനകം എടുത്ത ജാതി, വരുമാന സര്‍'ിഫിക്കറ്റുകള്എിവ സഹിതം മെയ് 25ന് അഞ്ച് മണിക്ക് മുമ്പായി സ്കൂളില്സമര്പ്പിക്കണം. വിശദവിവരങ്ങള്ക്ക് 04869- 233642 നമ്പരില്ബന്ധപ്പെടണം.

date