Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ജി1 കെട്ടിടത്തിലെ ലേബര്‍ വാര്‍ഡ് കെട്ടിടം ജലവിതരണത്തിന് സ്ഥാപിക്കുന്നതിനായി 2000 ലിറ്റര്‍ 3 ലെയര്‍ വാട്ടര്‍ ടാങ്ക് 8 എണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 15 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി സൂപ്രണ്ടില്‍ നിന്ന് ലഭിക്കും.
date
- Log in to post comments