Post Category
വനിതാ കമ്മീഷന് മെഗാ അദാലത്ത്
കേരള വനിത കമ്മീഷന് മെഗാ അദാലത്ത് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ കൊല്ലം ജവഹര്‍ ബാലഭവനില്‍ നടക്കും. രാവിലെ 10.30 ന് തുടങ്ങുന്ന അദാലത്തില്‍ വനിതാ കമ്മീഷന് അംഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍.536/2021)
date
- Log in to post comments