Post Category
ഇടശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു
ഈഴുവത്തിരുത്തി സമഗ്ര വികസന പാക്കേജ് പദ്ധതിയിലുൾപ്പെട്ട ഇടശ്ശേരി റോഡ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തെയ്യങ്ങാട് സ്കൂൾ റോഡ് മുതൽ ശങ്കരേട്ടൻ റോഡ് വരെയാണ് ഇടശ്ശേരി റോഡ്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചടങ്ങിൽ അധ്യക്ഷനായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments