Post Category
പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം പുളിക്കല്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് മാര്‍ച്ച് 17ന് ഓഫ് ക്യാമ്പസ് പരിശീലനം സംഘടിപ്പിക്കുന്നു. പുളിക്കല്‍ 'ലെ ഗ്രാന്റ്' ഓഡിറ്റോറിയത്തില്‍ കറവപ്പശു പരിപാലനത്തിലാണ് പരിശീലനം. താല്പര്യമുള്ളവര് 7907042710 ല്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments