Skip to main content

ട്രെയിനി അനലിസ്റ്റ് നിയമനം: കൂടിക്കാഴ്ച മാറ്റി

 

 

ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജിയണല്‍ ലാബിലേക്ക് ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നതിന് മാര്‍ച്ച് 18ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു.  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണിത്.

date