Post Category
ലേലം
വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അധീനതയിലുള്ള 2003 മോഡൽ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. കൽപ്പറ്റ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ മെയ് 16 ന് 2 മണിക്ക് ലേലം ചെയ്യും. ഫോൺ 04936 202634,202663
date
- Log in to post comments