Skip to main content

സീറ്റൊഴിവ്

 

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എംഎസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ സീറ്റൊഴിവുണ്ട്. എസ്.സി വിഭാഗത്തില്‍ രണ്ട് ഒഴിവുകളും എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുമാണുള്ളത്. ഇവരുടെ അഭാവത്തില്‍ ഒ.ഇ.സി, എസ്.ഇ.ബി.സി, ജനറല്‍ വിദ്യാര്‍ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് മൂന്നിനകം കോളജില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04662270335, 0466 2270353.

date