Skip to main content

കമ്പ്യൂ'ര്‍ പ്രോഗ്രാമര്‍ ഒഴിവ്

    കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി കൊമേഴ്‌സ്യല്‍ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റില്‍ പ്രവൃത്തിപരിചയമുള്ള പ്രോഗ്രാമറെ ആവശ്യമുണ്ട്. യോഗ്യത ബി.ടെക്/എം.സി.എ/എം.എസ്സി (കമ്പ്യൂ'ര്‍). പ്രതിമാസ ശമ്പളം 22000 രൂപ. മെയ് 19നകം ിശരശറൗസസശ@ഴാമശഹ.രീാ എ ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോ 04862 232543.

date