Post Category
നവോദയ : ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന്
ആലപ്പുഴ: 2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ അഡ്മിറ്റു കാർഡുകൾ നവോദയ വിദ്യാലയ വെബ്സൈറ്റിൽ (www.nvshq.org) നിന്നോ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നോ കൈപ്പറ്റാം. പ്രവേശന പരീക്ഷ മെയ് 19ന് 10 മുതൽ 12.30 വരെ നവോദയ വിദ്യാലയത്തിൽ നടത്തും.
(പി.എൻ.എ 1024/ 2018)ഴ:0477-2251674.
date
- Log in to post comments