Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. ഓരോ നിയമസഭാ മണ്ഡലത്തിലും  രണ്ടു പേര്‍ എന്ന തോതില്‍ 22 സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്കാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ചുമതല നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരെ സഹായിക്കുകയാണ് സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ ചുമതല.

നിയോജകമണ്ഡലം, സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍

പയ്യന്നൂര്‍: പി സി സാബു, ജൂനിയര്‍ സൂപ്രണ്ട,് ആര്‍ ഡി ഓഫീസ് തളിപ്പറമ്പ്, 9447314009. പി പി സുധാകരന്‍, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് പയ്യന്നൂര്‍, 9446061865.
കല്ല്യാശ്ശേരി: എം വി വിനീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, ടി എല്‍ ബി കണ്ണൂര്‍, 9447434494. ടി പി സമീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ എഫ് സി കണ്ണൂര്‍, 9995025550.
തളിപ്പറമ്പ്: ടി മനോഹരന്‍, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് തളിപ്പറമ്പ്, 9446407488. എ ജയന്‍, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ്, തളിപ്പറമ്പ്, 9495832363.
ഇരിക്കൂര്‍: കെ പി പ്രജിതകുമാരി, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് തളിപ്പറമ്പ്, 9400801933. കെ കെ ബീന, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് തളിപ്പറമ്പ് 9447434487.
അഴീക്കോട്: എ ശൈലേന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് കണ്ണൂര്‍, 9605454991. കെ ഇന്ദിര, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് കണ്ണൂര്‍, 9446047618.
കണ്ണൂര്‍: കെ ജയരാജ്, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് കണ്ണൂര്‍, 9496964009. രഞ്ജിനി നിട്ടൂര്‍, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് കണ്ണൂര്‍, 8078906323.
ധര്‍മ്മടം: കെ വി ശ്രീലേഖ, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ്, തലശ്ശേരി, 8547105960. ടി സുജാത, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ്, തലശ്ശേരി, 6238817255.
തലശ്ശേരി: എന്‍ സീമ, ഡപ്യൂട്ടി തഹസില്‍ദാര്‍ ആര്‍ ആര്‍ ഓഫീസ് തലശ്ശേരി, 9745604366. എം ശാന്തി വാല്വേഷന്‍ അസി.എല്‍ എ ജനറല്‍ തലശ്ശേരി, 9497386761.
കൂത്തുപറമ്പ്: സാജന്‍ പി വര്‍ഗ്ഗീസ,് വാല്വേഷന്‍ അസി.എല്‍ എ, എയര്‍പോര്‍ട്ട്, 9446385974. സി വി മോഹനന്‍, വാല്വേഷന്‍ അസി.എല്‍ എ ജനറല്‍ തലശ്ശേരി, 9446011643.
മട്ടന്നൂര്‍: എന്‍ എം പ്രമീള കുമാരി, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് ഇരിട്ടി, 9744164733. പി വിനോദ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട്, താലൂക്ക് ഓഫീസ് ഇരിട്ടി, 9447409438.
പേരാവൂര്‍: എം ലക്ഷ്മണന്‍, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് ഇരിട്ടി, 7510231850. വി പി നസീമ, ജൂനിയര്‍ സൂപ്രണ്ട് താലൂക്ക് ഓഫീസ് ഇരിട്ടി, 9496168833.

date