Skip to main content

നികുതി കുടിശിക 25 നകം ഒടുക്കണം

  
മീഞ്ച  ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ വസ്തു നികുതി ഒടുക്കാന്‍ കുടിശിക വരുത്തിയവര്‍ക്കെതിരെ  ജപ്തി-പ്രൊസിക്യൂഷന്‍  നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍  ഈ മാസം  25 നകം  കുടിശിക ഒടുക്കണമെന്ന്  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
                        

date