Post Category
മിച്ചഭൂമി പതിച്ച് നല്‍കും
വെളളരിക്കുണ്ട് താലൂക്ക് മാലോത്ത് വില്ലേജിലെ റീ.സ.നം. 147/7 എയില്‍പെട്ട 5.76 മിച്ചഭൂമി നിലവിലെ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്‍കി പതിച്ച് നല്‍കും. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ (ഫോറം നമ്പര്‍ 17) സമര്‍പ്പിക്കണം. അപേക്ഷയില്‍ ജില്ലാ കളക്ടറുടെ വിജ്ഞാപന നമ്പര്‍ എച്ച് 6/72303/2017, വിജ്ഞാപന തീയതി 11.05.2018 എന്നിവ ചേര്‍ക്കണം. കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷ ലഭികകേണ്ട അവസാന തീയതി ഈ മാസം 21 ആണ്.
date
- Log in to post comments