Post Category
ജില്ലയിൽ വെള്ളിയാഴ്ച നടത്തിയത് 19123 ടെസ്റ്റുകൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വെള്ളിയാഴ്ച (300421) 19,123 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ ആകെ 17,82,637 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 17,79,539 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,61,176 എണ്ണം നെഗറ്റീവ് ആണ്. 3,25,915 ആർ. ടി.പി. സി.ആർ, 6,78,388 ആന്റിജൻ, 26,671 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജില്ലയിൽ ഇതുവരെ 1,12,504 പേർ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 5,33,067 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തത്. 6,45,571 ഡോസ് വാക്‌സിനാണ് ജില്ലയിൽ ആകെ നൽകിയത്.
date
- Log in to post comments