Post Category
കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ: തൈക്കാട്ടുശ്ശേരി വാര്‍ഡ് ഏഴില്‍ എന്‍.എസ്.സി.സി. ഗ്രൗണ്ട് റോഡിന് പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ട് ചാത്തനാട് കലുങ്ക് വരുന്ന പ്രദേശം, ചെന്നിത്തല വാര്‍ഡ് ഒന്നില്‍ കുറക്കലാര് ഭാഗം മുതല്‍ പറയങ്കരി പാലം വരുന്ന പ്രദേശം, തിരുവന്‍വണ്ടൂര്‍ വാര്‍ഡ് ഒന്ന്, പത്ത്, കരുവാറ്റ വാര്‍ഡ് 15ല്‍ എസ്.എന്‍. കടവ് മുതല്‍ വട്ടുമുക്ക് പ്രദേശം, പട്ടണക്കാട് വാര്‍ഡ് രണ്ട്, 13, എഴുപുന്ന വാര്‍ഡ് 10,11,12 എന്നീ പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
എഴുപുന്ന വാര്‍ഡ് ഒന്‍പത്, തകഴി വാര്‍ഡ് 14 എന്നിവ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.
date
- Log in to post comments