Post Category
റേഷന്‍ വിതരണം നീട്ടി
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് നാല് ചൊവ്വാഴ്ച വരെ നീട്ടി. ഈ മാസത്തെ റേഷന്‍ വിതരണം മെയ് ആറ് മുതല്‍ ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments